വടക്കേകാട്: കല്ലൂർ മൂന്നാംകല്ല് ചന്ദനത്ത് കുട്ടി അഹമ്മദിന്റെ മകൻ മുഹമ്മദ് റഫീഖ് (61) നിര്യാതനായി. ഭാര്യ: നുസൈബ. മക്കൾ: അജ്മൽ, റിയാമറിയം (ഇരുവരും ദുബൈ). മരുമകൾ: ബിൻസി (ദുബൈ).