മതിലകം: മതിൽമൂല പയനാട്ടുപടിക്കൽ അഡ്വ. മുജീബിന്റെ ഭാര്യ സുലൈഖ (42) നിര്യാതയായി. മാറമ്പിള്ളി താഴത്ത് അബ്ദുല്ലക്കുട്ടിയുടെയും ജമീലയുടെയും മകളാണ്. മക്കൾ: ഇഷ മർവ, സാറ മുജീബ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സുഹൈൽ (ദുബൈ), ഫാത്തിമ (അധ്യാപിക, അമൽ പബ്ലിക് സ്കൂൾ, മാറമ്പിള്ളി).