കാഞ്ഞിരോട്: പള്ളിക്കൽ കുഞ്ഞിപ്പുനത്തിൽ ബദരിയ മൻസിലിൽ പി.കെ. പക്കർ (93) നിര്യാതനായി. ഭാര്യ: പി.കെ. ഫാത്തിമ. മക്കൾ: പി.കെ. ഹൈറുന്നിസ, പി.കെ. നൗഷാദ് (ഖത്തർ), പി.കെ. സിയാദ്, പി.കെ. ഷാജഹാൻ (സൗദി അറേബ്യ), പരേതനായ പി.കെ. നിയാസ്. മരുമക്കൾ: പി. മൂസ, ഫൗസിയ, ഹൈറുന്നിസ, ഷഫ്ന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കാഞ്ഞിരോട് പഴയ പള്ളി ഖബർസ്ഥാനിൽ.