അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ മരക്കാരകത്ത് കുഞ്ഞുമൊയ്തു ഭാര്യ കദീജ (73) നിര്യാതയായി.
മക്കൾ: അശ്റഫ്, ഇല്യാസ്, സിദ്ദീഖ്, നൗഷാദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലപ്പെട്ടി ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.