അണ്ടത്തോട്: തങ്ങൾപ്പടി ബീച്ച് റോഡിൽ അസ്സനാരകത്ത് അബു (74) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അലി, ഫാറൂഖ്. മരുമക്കൾ: തെസ്നിയ, ലുബ്ന.