ചാലിയം: ലൈറ്റ്ഹൗസിനു സമീപം താമസിക്കുന്ന കെ.സി. ബഷീർ (63) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റഫീസ്ന, റഫ്സാദ്, നൗഷീദ. മരുമക്കൾ: നൗഫൽ(ചെട്ടിപ്പടി), മുഹമ്മദലി, സർബീന.