കല്ലടിക്കോട്: വെട്ടം കനകാലയത്തിൽ കെ.വി. പ്രസന്നൻ (75) നിര്യാതനായി. റിട്ട. തഹസിൽദാറാണ്. നിലവിൽ എസ്.എൻ.ഡി.പി മണ്ണാർക്കാട് യൂനിയൻ സെക്രട്ടറിയാണ്. പരേതനായ വേലുവിന്റെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: കെ.എൻ. സുകുമാരി (റിട്ട. തഹസിൽദാർ). മക്കൾ: നിധിൻ, ധന്യ. മരുമക്കൾ: സിജി, രാജേഷ്.