ഫറോക്ക്: വെസ്റ്റ് നല്ലൂർ പത്താം കണ്ടത്തിൽ വത്സല (64) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ഷൈനി, ഷീജ, ഷിജിത്ത്, പരേതയായ ഷൈജ. മരുമക്കൾ: മോഹൻദാസ് (കോട്ടക്കടവ്), സുരൻ (പെരുമുഖം), ബൈജു (ചെട്ടിപ്പടി). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.