പട്ടാമ്പി: വിളത്തൂർ കൂനത്ത് മുഹമ്മദ് കുട്ടി (88) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: നഫീസ, അബ്ദുൽ ലത്തീഫ് ദാരിമി, സിറാജ്. മരുമക്കൾ: സലീന, മുഹമ്മദ് അലി മുസ്ലിയാർ, ശരീഫ.