ഒറ്റപ്പാലം: വാണിയംകുളം പനയൂർ ദുബായ് പടി മുസ്ലിം പള്ളിക്ക് സമീപം ചോലയിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ സൈനുദ്ദീൻ (40) നിര്യാതനായി.
മാതാവ്: ബീവി. ഭാര്യ: നസീമ. മക്കൾ: ഷഹ്സാദ് മുഹമ്മദ്, ഷെഹ്ദിയ്യ. സഹോദരങ്ങൾ: ഖദീജ, റാവിയ, സുലൈഖ, അബ്ദുൽ ഖാദർ, ഫാത്വിമ, മുഹമ്മദലി, നൂർ മുഹമ്മദ്, ഹംസ.