കൊടുവായൂർ: എ.പി സ്ട്രീറ്റ് അഗർബത്തി മൻസിൽ സുലൈമാൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: അബ്ദുൽ ഖാദർ, സൈദ് മുഹമ്മദ്, കാജ ഹുസൈൻ, ആസിയ, സഫിയ, ഇബ്രാഹിം, ആദ്ഹം. മരുമക്കൾ: മുഹമ്മദ് ഖനി, ഷെയ്ഖ് ദാവൂദ്, മുഹമ്മദ് ഷരീഫ്, അബൂബക്കർ, സജീന, സഫാന, അൻസിയ, അൻസിയബീവി.