എളേറ്റിൽ: കിഴക്കോത്ത് മലയിൽ സാമി (76) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രജിത്, രജിത, രമ്യ. മരുമക്കൾ: അനിഷ്മ, ടിഷ്യൂബ്, സുബാഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.