നാദാപുരം: പുറമേരി കാര്യാട്ടുമ്മൽ സലീന സലീം (45) നിര്യാതയായി. പുറമേരി പഞ്ചായത്ത് വനിത ലീഗ് വൈസ് പ്രസിഡന്റായിരുന്നു. പിതാവ്: പുനത്തികണ്ടി മൊയ്തു ഹാജി. മാതാവ്: സാറ. ഭർത്താവ്: സലീം. മകൻ: മുഹമ്മദ് (നരിക്കുന്ന് യു.പി സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ: പി.കെ. സലാം (ഖത്തർ കെ.എം.സി.സി), പി.കെ. മുഹമ്മദലി. മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 6.30ന് ചിറയിൽ ജുമാ മസ്ജിദിൽ. ഖബറടക്കം രാവിലെ ഏഴിന് മണി കടമേരി ജുമാ മസ്ജിദിൽ.