നാദാപുരം: കല്ലാച്ചിയിലെ പഴയകാല ഹോട്ടൽ വ്യാപാരി വിഷ്ണുമംഗലത്തെ പാണ്ഡ്യന്റവിട ഗോപാലൻ (84) നിര്യാതനായി. മക്കൾ: സുരേഷ്, രാജീവൻ, ഗീത. മരുമക്കൾ: ഗാഗി, ബിസ്നി, രാജീവൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, ശങ്കരൻ, പൊക്കൻ.