കൂളിമാട്: വെസ്റ്റ് പാഴൂർ പാലിയിൽ കദിയുമ്മ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കമ്മുക്കുട്ടി. മക്കൾ: അബ്ദുറഹിമാൻ (റിട്ട. സബ് ഇൻസ്പെക്ടർ, സി.ഐ.എസ്.എഫ്), നഫീസ, പരേതനായ മുഹിയിദ്ദീൻ മാസ്റ്റർ. മരുമക്കൾ: പരേതനായ അബ്ദു പണിക്കരപുറായ, സുലൈഖ കാരശ്ശേരി, നൂർജഹാൻ മാവൂർ.