എടക്കര: മൂത്തേടം ചെട്ട്യാരങ്ങാടി കൈപ്പകശ്ശേരി ഹംസ (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൗഷാദലി, മുഹമ്മദ് സലീം, ആരിഫ, ഷഹ്ല. മരുമക്കൾ: ബുഷ്റ, ഉനൈസ്, ഷിബില, ജലീസ് ബാബു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് മരത്തിൻകടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.