പൊന്മള: മാണൂർ പരേതനായ തയ്യിൽതൊടി കോമുവിന്റെ മകൻ കുഞ്ഞിമുഹമ്മദ് (60) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് നിസാർ (ഏരിയ മാനേജർ എച്ച്.എസ്.ബി.സി കനറ), അഡ്വ. അൻവർ സാദിഖ്, ഷഹാന ഷെറിൻ.
മരുമക്കൾ: ഫൈസൽ (കോഡൂർ), ആഖിഫ നർഗീസ്, ഡോ. നസ്റിയ (പുല്ലാണി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പൊന്മള വലിയ ജുമുഅത്ത് പള്ളിയിൽ.