കൂളിമാട്: എരഞ്ഞിപറമ്പിൽ താമസിക്കുന്ന റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അബ്ദുൽ നാസറിന്റെ ഭാര്യ റംല (53) നിര്യാതയായി. പിതാവ്: പരേതനായ ടി.എം. ഉണ്ണിമോയി. മാതാവ്: ആമിന. മക്കൾ: ഡോ. ഫാത്തിമ അൻസില, അമീന നസ്റിൻ. മരുമക്കൾ: മഹറൂഫ് കലൂർ എറണാകുളം, ഷിബിൽ കൊണ്ടോട്ടി. സഹോദരങ്ങൾ: മൈമൂന ചേന്ദമംഗലൂർ, അബ്ദുൽ മജീദ് എരഞ്ഞിപറമ്പ്, ആയിഷ ചാത്തമംഗലം (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ് കരുവമ്പൊയിൽ), അബ്ദുൽ അലി (തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂൾ, മഞ്ചേരി).