ആനക്കര: തെങ്ങിൽ കൃഷ്ണൻ (95) നിര്യാതനായി. ഭാര്യ: കുഞ്ചുകുട്ടി. മക്കൾ: മോഹൻദാസ് (റിട്ട. കെ.എസ്.ആർ.ടി.സി), മണികണ്ഠൻ (ഷൊർണ്ണൂർ റെയിൽവേ പൊലീസ്), മനോജ് (അധ്യാപകൻ വിദ്യാപീഠം കാലടി), മല്ലിക. മരുമക്കൾ: ജയമണി, ലിജ, ശുഭ (അധ്യാപിക ചിന്മയ വിദ്യാലയ), വേണുഗോപാൽ (റിട്ട. റെയിൽവേ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണ്ണൂർ ശാന്തിതീരം.