ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റ വിജയഭവനിൽ ചെല്ലപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: ശകുന്തള, രാധാകൃഷ്ണൻ (വനം വകുപ്പ്), പുഷ്പലത. മരുമക്കൾ: ദേവൻ, രാമകൃഷ്ണൻ, ലീന( അധ്യാപിക അയിലൂർ എസ്.എം.എച്ച്.എസ്.എസ്).