പട്ടാമ്പി: പൂവക്കോട് പൂവത്തിങ്കൽ സുലൈമാൻ മൗലവി (72) നിര്യാതനായി. നിരവധി മദ്റസകളിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്: സലീം അസ്ഹരി, ശരീഫ് മൗലവി, സാലിഹ് ഹുദവി, സൽമത്ത്, സുമയ്യ, ഷമീമ.
മരുമക്കൾ: അബ്ദുൽ ഖാദർ, ബഷീർ, മുഹമ്മദ് മുഹ്താർ അസ്ഹരി, മുബഷിറ, മുഹ്സിന, സഹല ഷെറിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പൂവക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.