അലനല്ലൂർ: കാപ്പ്പറമ്പ് വല്ലാകാട്ടുതൊടി അസീസ് (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷൗക്കത്ത്, അനീസ. മരുമക്കൾ: ബുഷറ, സെക്കീർ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ സലാം, സെക്കീർ, ആയിഷാബി, ആമിന, പരേതരായ ഹംസപ്പ, ഷംസുദ്ദീൻ.