വെള്ളിക്കുളങ്ങര: കോപ്ലിപ്പാടം തേറാട്ടില്‍ മുണ്ടന്‍കുരിയന്‍ വീട്ടില്‍ വാറുവിന്റെ മകന് ടേജു (67) നിര്യാതനായി. ഭാര്യ: റോസിലി. മക്കള്‍: ഹിമ, രേഷ്മ. മരുമക്കള്‍: ജിജോ, ആന്റോ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍.