പരപ്പനങ്ങാടി: മുനിസിപ്പൽ മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ വി.എം. ഷാഫിയുടെ ഭാര്യ ചെട്ടിപ്പടിയിലെ പി.സി. ഖദീജ (66) നിര്യാതയായി.
മക്കൾ: വി.എ. കബീർ (മുൻ യൂത്ത് ലീഗ് പരപ്പനങ്ങാടി മുനിസിപ്പൽ പ്രസിഡന്റ്), മുംതാസ്, സാജിത, ഇബ്രാഹിം സുലൈമാൻ. മരുമക്കൾ: സൈഫുദ്ദീൻ, ഹസ്ന, സഫീറ, പരേതനായ ഖാലിദ്.