നിലമ്പൂർ: റെയിൽവേ സ്റ്റേഷന് സമീപം പനോളി ഉമ്മർ (78) നിര്യാതനായി. ഭാര്യ: ജമീല നീലാബ്ര.
മക്കൾ: നസീറ, സറീന, ഫസീല (ഖത്തർ), പരേതനായ ബഷീർ. മരുമക്കൾ: കെ.ടി. ശിഹാബ്, ലിയക്കാത്തലി ശീലത്തു, ജാഫർ (ഖത്തർ), പരേതനായ മാനു മുസ്ലിയാർ.
സഹോദരങ്ങൾ: മറിയുമ്മ (എടക്കര), ഉസ്മാൻ, സുബൈദ, അബ്ദുൽ നാസർ, ജമീല, പരേതരായ മുഹമ്മദ്, ഫാത്തിമ, അബൂബക്കർ. ഖബറടക്കം ചൊവാഴ്ച രാവിലെ ഒമ്പതിന് ചന്തക്കുന്നു വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.