വള്ളിക്കുന്ന്: അത്താണിക്കൽ പള്ളിപ്പടിക്ക് സമീപം താമസിക്കുന്ന തച്ചോളി ചപ്പങ്ങത്തിൽ അബ്ദുൽ അസീസ് (63) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: സമീർ, അമീർ, ജിനാസ്, ഷബീന. മരുമക്കൾ: നശീത, ഹഫ്സത്ത്, ഷെറി, ജുനൈദ്. സഹോദരങ്ങൾ: മൂസക്കോയ ഹാജി, കോയകുട്ടി, കുഞ്ഞാമിന, മുഹമ്മദ് കുട്ടി, ഫാത്തിമ്മേയ്, അലി.