മാനന്തവാടി: ഒഴക്കോടി തലച്ചിറയിൽ മത്തായി (കുഞ്ഞച്ചൻ -82) നിര്യാതനായി. ഭാര്യ: മറിയകുട്ടി. മക്കൾ: സിസ്റ്റർ സോഫി (ലാറ്റിൻ കോൺവന്റ് അമേരിക്ക), റീന ജോൺ, സിസ്റ്റർ റാണി (എഫ്.സി.സി കോൺവന്റ്, കമ്പളക്കാട്). മരുമകൻ: ജോൺ.