സുൽത്താൻ ബത്തേരി: പുത്തൻകുന്ന് മാക്കുറ്റി ഉന്നതിയിൽ ചിന്നൻ (63) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അജീഷ്, ജിഷ, ആശ. മരുമകൻ: ബിനു.