അമ്പലവയൽ: പുത്തൻകുന്ന് താറ്റിയാട് കാർത്യായനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി.മക്കൾ: ശാന്തകുമാരി, ശ്രീജയൻ, ഹരിദാസൻ, ശ്യാമള (ഗിരിജ). മരുമക്കൾ: ജയൻ (മുൻ പത്ര ഏജന്റ് ഉപ്പട്ടി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കുറിഞ്ഞിലകം പൊതുശ്മശാനത്തിൽ.