ചെറുവത്തൂർ: കാലിക്കടവിലെ പരേതനായ പയ്യാടക്കത്ത് കൃഷ്ണൻ നായരുടെ ഭാര്യ പൊന്നാരട്ട ജാനകിയമ്മ (84) നിര്യാതയായി. ചെറുപുഴ പ്രാപ്പൊയിൽ ചൂരപ്പടവ് സ്വദേശിയാണ്. മക്കൾ: പി. ചന്ദ്രൻ (റിട്ട. റെയിൽവേ, മുംബൈ), ശാന്ത (കാലിക്കടവ്). മരുമക്കൾ: പ്രേമലത, രാമചന്ദ്രൻ (കാലിക്കടവ്).