ചെറുവത്തൂർ: പിലിക്കോട് വറക്കോട്ടുവയലിലെ എൻ. ബാലാമണി (60) നിര്യാതയായി. സി.പി.എം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗം എം.വി. ചന്ദ്രന്റെ ഭാര്യയാണ്. മക്കൾ: രമിൽ ചന്ദ്രൻ, രമ്യ പ്രദീപ്. മരുമക്കൾ: പ്രദീപൻ (താവം), നിധിന (കരിവേടകം). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, തമ്പായി, രാമകൃഷ്ണൻ, ശാരദ, സുധാകരൻ, പരേതരായ രാഘവൻ, രാമചന്ദ്രൻ.