ചെറുവത്തൂർ: പിലിക്കോട് എരവിലെ പടിഞ്ഞാറേ വീട്ടിൽ നാരായണി (74) നിര്യാതയായി. പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം ജീവനക്കാരിയായിരുന്നു. മകൻ: പി.വി. സുരേഷ് (അധ്യാപകൻ, എ.യു.പി.എസ് ബോവിക്കാനം). മരുമകൾ: വി. തുഷാര (അധ്യാപിക, എസ്.എസ്.എച്ച്.എസ്.എസ് ഷേണി).
സഹോദരങ്ങൾ: പി.വി. നാരായണൻ (റിട്ട. കെ.എസ്.ആർ.ടി.സി), പി.വി. കാർത്യായനി (റിട്ട. അധ്യാപിക), പരേതരായ ജാനകി, അമ്പു, അപ്പുകുഞ്ഞി, കുഞ്ഞപ്പൻ.