നീലേശ്വരം: കേരള ബാങ്ക് റിട്ട. ജീവനക്കാരി പടിഞ്ഞാറ്റംകൊഴുവലിലെ പി.യു. മനോരമ (63) നിര്യാതയായി.
ഭർത്താവ്: പാത്ത് വീട്ടിൽ സുധാകരൻ നായർ. മക്കൾ: രേഷ്മ (ഫാർമസിസ്റ്റ്, താലൂക്ക് ആശുപത്രി, തൃക്കരിപ്പൂർ), കരൺചന്ദ് (ശ്രീദേവി സർവിസ് സ്റ്റേഷൻ, നീലേശ്വരം). മരുമകൻ: ശ്രീജിത്ത് (ഡെമോൺസ്ട്രേറ്റർ, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്). സഹോദരങ്ങൾ: രോഹിണി (റിട്ട. മഞ്ചേശ്വരം ഗവ. കോളജ്), സരസ്വതി.