ചെറുവത്തൂർ: കാടങ്കോട് നെല്ലിക്കാലിലെ പി.സി. അഹ്മദ് ഹാജി (72) നിര്യാതനായി. പടന്ന സ്വദേശിയാണ്. ഭാര്യ: കുഞ്ഞാമിന. മക്കൾ: മുബാറക്, അബൂബക്കർ, കുഞ്ഞബ്ദുല്ല. മരുമക്കൾ: ആയിഷ, റാബിയത്ത്, ഫർഹാന. സഹോദരങ്ങൾ: പി.സി. മുഹമ്മദ് കുഞ്ഞി, പി.സി. അബ്ദുല്ല, അബൂബക്കർ, കുഞ്ഞാമിന.