മൊഗ്രാൽ പുത്തൂർ: വ്യാപാരിയും പഴയകാല പ്രവാസിയുമായിരുന്ന ദേശംകുളം അബ്ദുള്ള കുഞ്ഞി നിര്യാതനായി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മൊഗ്രാൽ പുത്തൂർ യൂനിറ്റ് അംഗമാണ്. മക്കൾ: ഔഫ് മുഹമ്മദ് (ബി.എസ്.എൻ.എൽ), നൗസീന, അൽത്താഫ്. മരുമക്കൾ: ഔഫ് കമ്പാർ. സഹോദരങ്ങൾ: ഇസ്മായിൽ, കരീം (കമ്പാർ ബിലാൽ മസ്ജിദ്), അലി, ഇംതിയാസ്, സിദ്ധീക് സ്പ്ലാശ് വുഡ്.