നീലേശ്വരം: തൈക്കടപ്പുറം മില്ലിന് സമീപത്തെ കെ.പി. ശ്യാമള (86) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ മാസ്റ്റർ. മക്കൾ: മുരളീധരൻ, സുനില, ഗീത (എൽ.ഐ.സി ഏജന്റ്), ബീന, പി.വി. സുധീർകുമാർ (പരിസ്ഥിതി പ്രവർത്തകൻ, അധ്യാപകൻ, പുതിയങ്ങാടി ജമാഅത്ത് ഇസ് ലാമിക് സ്കൂൾ).
മരുമക്കൾ: ശർമിള (കോട്ടിക്കുളം), ശാലിമ വടകര (അധ്യാപിക, എസ്.എൻ കോളജ്, പെരിയ), പരേതരായ വിനോദ്, ശിവകുമാർ. സഹോദരങ്ങൾ: നയനതാര, പരേതരായ സുഗതൻ, ഗംഗാധരൻ, വേണുഗോപാൽ, കോമള.