പാലക്കുന്ന്: പാലക്കുന്നിലെ ആദ്യകാല ഓട്ടോറിക്ഷ (ഭഗവതി ഓട്ടോ) ഡ്രൈവർ മുദിയക്കാൽ ഹൗസിൽ കണ്ണൻ മുദിയക്കാൽ (75) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഹരീഷ്, മുകേഷ് (ഇരുവരും ദുബൈ). മരുമക്കൾ: ശരണ്യ, തുളസി. സഹോദരങ്ങൾ: പാർവതി ദേവി, ശങ്കരൻ (ഇരുവരും കരിവെള്ളൂർ), നവീൻ (മംഗളുരു), അമ്മിണി (കാലിക്കടവ്), പരേതയായ കാർത്യായനി. സഞ്ചയനം ബുധനാഴ്ച