വടകര: പഴങ്കാവ് ‘ഹൃദ്യം’ വീട്ടിൽ ലക്ഷ്മി (84-റിട്ട. അഡ്മിനിസ്ട്രറ്റിവ് അസി. ഓഫിസ് എൻ.സി.സി) നിര്യാതയായി. ഭർത്താവ്: സോമൻ (റിട്ട. യു.ഡി ക്ലർക്ക് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റ്, തലശ്ശേരി). മകൻ: അഭിലാഷ് ലാൽ (പ്രധാനാധ്യാപകൻ കാരക്കാട് എൽ.പി സ്കൂൾ).
മരുമകൾ: ഷിംന കൃഷ്ണൻ (അധ്യാപിക പി.കെ.എം.യു.പി സ്കൂൾ ഓർക്കാട്ടേരി). സഹോദരങ്ങൾ: സരോജിനി (റിട്ട. അധ്യാപിക ടീച്ചർ കാരക്കാട് എൽ.പി), നളിനി (കല്ലാമല), ഗീതാ മണി (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട് ജില്ല പൊലീസ് ഓഫിസ് വടകര), മീരാബായ് (റിട്ട. ടെലഫോൺ കോഴിക്കോട്), സത്യനാഥൻ (റിട്ട. അധ്യാപകൻ വട്ടോളി ഗവ.യു.പി സ്കൂൾ), ബിന്ദു (തച്ചം കുന്ന്), റീന (തൊട്ടിൽപാലം), പരേതയായ രാധ (റിട്ട. അധ്യാപിക മുതുവടത്തൂർ എം.എൽ.പി), പുരുഷോത്തമൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി).