വടകര: അഴിയൂർ ചുങ്കം ഷംസ് ഓഡിറ്റോറിയത്തിനു സമീപം 'മർഫ'യിൽ ഷെറിൻഷ (32) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ. മാതാവ്: ഹസീന. പിതാവ്: മുസ്തഫ. സഹോദരൻ: റിസ്വാൻ.