വടകര: അഴിയൂർ ശാദുലി മസ്ജിദിന് സമീപം വെലിയ പറമ്പത്ത് ആയിഷ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മഹമൂദ് (കണ്ണൂക്കര). മക്കൾ: ഹസീന, അനീസ്, നവാസ്. മരുമക്കൾ: അസീസ്, ഫാത്തിമ, നസീമ.