പേരാമ്പ്ര: ആവള കുട്ടോത്ത് ഗവ: ഹയർ സെക്കൻഡറി സ്കൂൾ റിട്ട: കായികാധ്യാപകൻ നാറോത്ത് രാഘവൻ (81) നിര്യാതനായി. ഭാര്യ: വിജയമ്മ.
മക്കൾ: പ്രിയ (അധ്യാപിക അരൂർ എ.യു.പി സ്കൂൾ), പ്രീതി (അധ്യാപിക സി.സി.യു.പി സ്കൂൾ നാദാപുരം), പ്രവീൺ കുമാർ. മരുമക്കൾ: സജിലാൽ (പ്രധാന അധ്യാപകൻ അരുര് എ.യു.പി സ്കൂൾ), ബിജു (സബ് ഇൻസ്പെക്ടർ കക്കട്ടിൽ).
സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട: പ്രധാന അധ്യാപകൻ ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസ്), നാരായണൻ (റിട്ട: പ്രധാന അധ്യാപകൻ കൽപത്തൂർ എ.യു.പി സ്കൂൾ), ദാമോദരൻ നായർ (റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ), ലക്ഷ്മി അമ്മ, പരേതരായ മാതു അമ്മ (പാലേരി), ബാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.