പാലേരി: പാറക്കടവ് വാണിയപ്പീടികയിൽ എം.കെ. ആയിഷ (57) നിര്യാതയായി. ജമാഅത്തെ ഇസ് ലാമി പാറക്കടവ് വെസ്റ്റ് വനിത ഹൽഖ സെക്രട്ടറി, ചങ്ങരോത്ത് ഏരിയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: വി.പി. അസൈനാർ (ജമാഅത്തെ ഇസ് ലാമി പാറക്കടവ് ഹൽഖ അസി. സെക്രട്ടറി). മക്കൾ: റബാഹ് (ബംഗളൂരു), റഷ്മിജ (ഖത്തർ), നജാഹ് (ഡൽഹി), പരേതയായ ഷദ. മരുമക്കൾ: മറി (ബംഗളൂരു), ഷബീബ് ചെറുവണ്ണൂർ (ഖത്തർ), ഫാത്തിമ ലിയ (പാവങ്ങാട്). സഹോദരങ്ങൾ: കെ.എസ്. ബഷീർ (ദുബൈ), എം.കെ. ഫാത്തിമ (മെംബർ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്), അൻവർ മലാണ്ടി (ഖത്തർ), എം.കെ. സൽമ, എം.കെ. മുനീറ, കെ.എസ്. നവാർ (ഫൈൻ ടെക്).