ചെറുവണ്ണൂർ: കോയാസ് ഹോസ്പിറ്റലിന്റെ പിൻവശം പൊയ്യയിൽ വീട്ടിൽ ജീന ക്ലമെന്റ് (54) നിര്യാതയായി. കോഴിക്കോട് ബി.ഇ.എം ഗേൾസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ്. പിതാവ്: നിര്യാതനായ ക്ലമെന്റ് ജോബ്. മാതാവ്: ഗ്രെയ്സ് ക്ലമെന്റ് (ബി.ഇ.എം സ്കൂളിലെ മുൻ അധ്യാപിക). സഹോദരൻ: പരേതനായ ജിദോ ക്ലമെന്റ്. ഭർത്താവ്: വർഗീസ് സാമുവൽ. സംസ്കാരം ബുധനാഴ്ച രണ്ടിന് സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളി, വെസ്റ്റ് ഹിൽ സെമിത്തേരിയിൽ.