ഇരിക്കൂർ: വയക്കാംകോട് പൈസായിലെ നടുക്കണ്ടി കോട്ടകുന്നുംപുറത്ത് ശാദുലിയുടെ ഭാര്യ എൻ.കെ.കെ. മറിയം (70) നിര്യാതയായി.
മക്കൾ: യൂനുസ്, യാസർ, മുഹമ്മദ്, മുംതാസ്. മരുമക്കൾ: ഉനൈസ് (മട്ടന്നൂർ), ഫായിസ, റൗഷീന (ഇരുവരും ഇരിക്കൂർ), ജസീർ. സഹോദരങ്ങൾ: അബ്ദുസലാം (വ്യാപാരി ഇരിക്കൂർ), ആയിഷ, പരേതനായ അബ്ദുല്ല