തലശ്ശേരി: കാവുംഭാഗം വാവാച്ചി മുക്കിലെ സറീന മൻസിലിൽ വൈദ്യരകത്ത് ഉമ്മർ (81) നിര്യാതനായി. ഗോപാലപ്പേട്ട സ്വദേശിയാണ്.
പരേതരായ മമ്മു-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം. മക്കൾ: ഷറഫുദ്ദീൻ, റഷീദ്, നവാസ്, സറീന, നൗഷാദ്. മരുമക്കൾ: ഷാഹിദ, റസിയ, ഖൈറുന്നിസ, നാദിയ, മുസ്തഫ.