കണ്ണൂർ: കക്കാട് ബദർപളളി തട്ടുപറമ്പ് റോഡിൽ കെ.ടി. ഹൗസിൽ ടി. മുഹമ്മദ് കുഞ്ഞി (85) നിര്യാതനായി. ഭാര്യ: കെ.ടി. റുഖിയ. മക്കൾ: ഷമീർ (യു.എ.ഇ), നസ്റിയ, സറീന, റസീന. മരുമക്കൾ: പി.കെ. റഫീഖ്, എം. അഫ്സൽ (ബിസിനസ്, കണ്ണൂർ), സൈനുൽ ആബിദീൻ (ഖത്തീബ്, അരട്ടക്ക പളളി), ഷബാന കണ്ടേൻ. സഹോദരൻ: അബ്ദുൽ അസീസ്.