പയ്യന്നൂർ: കണ്ടോത്ത് പാട്യത്തെ കാനാടത്ത് ചന്ദ്രൻ (78) നിര്യാതനായി.ഭാര്യ: ഇ.വി. പത്മിനി. മക്കൾ: ലസിന (അധ്യാപിക, ജി.എച്ച്.എസ്.എസ് ഉദിനൂർ), സിബീഷ് (ഇലക്ട്രീഷ്യൻ, സി.പി.എം പാട്യം വെസ്റ്റ് ബ്രാഞ്ച് അംഗം).മരുമകൻ: അജിത്ത്കുമാർ (തങ്കയം). സഹോദരി: സുനില (കാട്ടാമ്പള്ളി).