ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ വാഴവളപ്പിൽ അബദുല്ല (65) നിര്യാതനായി. വർഷങ്ങളായി ചന്തപ്പുരയിൽ മത്സ്യ വ്യാപാരിയായിരുന്നു. തിങ്കളാഴ്ച രാവിലെ മത്സ്യവിൽപ്പനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ. മക്കൾ: ഫാത്തിബി, മുനീറ, മുഹമ്മദ് റാഫി (ഓട്ടോതൊഴിലാളി യൂനിയൻ സി.ഐ.ടി.യു, ആണ്ടാംകൊവ്വൽ), മിസ്രിയ. മരുമക്കൾ: മുസത്ഫ, ഇബ്രാഹിം, പരേതനായ അബ്ദുൾ റസാഖ്.