മയ്യിൽ: വാരം റോഡിനു സമീപം കാഞ്ഞിരകണ്ടി ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഓമന, മനോഹരൻ, പ്രസന്ന, പ്രദീപൻ. മരുമക്കൾ: സജിത്ത് (കാക്കയങ്ങാട്), ശ്രീജ (നല്ലൂർ), പ്രജുല (വെള്ളിയാം പറമ്പ്), പരേതനായ പ്രദീപൻ (ത്യച്ചംബരം).