പാവന്നൂർ മൊട്ട: പഴശ്ശിയിലെ താഴെ ഒടവര കേളോത്ത് വീട്ടിൽ കെ. ഉഷാമണി (52) നിര്യാതയായി. ഭർത്താവ്: ടി.ഒ. ബാലകൃഷ്ണൻ(സ്നേഹ, ടൈലറിങ്ങ് സ്ഥാപനം മയ്യിൽ). മക്കൾ: സ്നേഹ, സായന്ത് (ഹിൻഡാൽക്കോ). സഹോദങ്ങൾ: കമല, സുജാത, രമാവതി, രതി, ദിനേഷ് ബാബു, രജിഷ് ബാബു.